അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ
1979 ലാണ്കേരള ഇസ്ലാമിക് ഗ്രൂപ്പ് മദ്റസ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഭാവി തലമുറയുടെ ധാര്‍മിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ, അബ്ബാസിയ എന്നിവിടങ്ങളില്‍ 4 മലയാളം മദ്രസകള്‍ നടക്കുന്നുണ്ട്. കൂടാതെ സാല്‍മിയ, ഖൈത്താന്‍, ഫഹാഹീൽ എന്നിവിടങ്ങളില്‍ 3 ഇംഗ്ലീഷ്മദ്റസകളും ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളും 90 ഓളം അധ്യാപകന്മാരും സേവനം ചെയ്യുന്ന വലിയ സ്ഥാപനമായി അല്‍മദ്റസത്തുല്‍ ഇസ്ലാമിയ വളര്‍ന്നിരിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മണി മുതല്‍ 1 മണിവരെ ആണ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്.
ഏകീകൃത സിലബസ് അനുസരിച്ച് പഠനം നടക്കുന്ന മദ്രസകളില്‍ പരീക്ഷകളും എകീകൃതമായാണ് നടക്കുന്നത്. കൂടാതെ പ്ലസ്ടു ലെവലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹയര്‍ സെക്കന്ററി കോഴ്സും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നു വരുന്നു
മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍
| ഫഹാഹീല്‍ (മലയാളം) | : | ദാറുല്‍ ഖുര്‍ആന്‍, സബാഹിയ | 69994975 |
| സാല്‍മിയ (മലയാളം) | : | മദ്റസതൗഹീദ്, ഹവല്ലി | 67772143 |
| അബ്ബാസിയ (മലയാളം) | : | ഇന്റഗ്രേറ്റഡ് സ്കൂള്‍, അബ്ബാസിയ | 97345634 |
| ഫര്‍വാനിയ (മലയാളം) | : | ദാറുല്‍ ഖുര്‍ആന്‍, ഫര്‍വാനിയ | 97983866 |
| സാല്‍മിയ (ഇംഗ്ലീഷ്) | : | ദാറുല്‍ ഖുര്‍ആന്‍, സാല്‍മിയ | 50468796 |
| ഫഹാഹീല്‍ (ഇംഗ്ലീഷ്) | : | ദാറുല്‍ ഖുര്‍ആന്‍, സബാഹിയ | 66044427 |
| ഖൈതാന്‍ (ഇംഗ്ലീഷ്) | : | ദാറുല്‍ ഖുര്‍ആന്‍, ഖൈതാന്‍ | 90940632 |
വിവിധ മദ്രസകളിലെ പ്രിന്‍സിപ്പള്‍മാര്‍
| അബ്ബാസിയ (മലയാളം) | ; | ജനാബ് മുനീർ മഠത്തിൽ |
| ഫര്‍വാനിയ (മലയാളം) | : | ജനാബ് അനീസ് അബ്ദുൽ സലാം |
| സാല്‍മിയ (മലയാളം) | : | ജനാബ് മുഹമ്മദ് ഷിബിലി |
| ഫഹാഹീല്‍ (മലയാളം) | : | ജനാബ് നജീബ്. യം. കെ. |
| ഫഹാഹീല്‍ (ഇംഗ്ലീഷ്) | : | ജനാബ് സമീര്‍ മുഹമ്മദ്. പി. |
| സാല്‍മിയ (ഇംഗ്ലീഷ്) | : | ജനാബ് സിറാജ് സ്രാമ്പിക്കൽ |
| ഖൈതാന്‍ (ഇംഗ്ലീഷ്) | : | ജനാബ് മനാഫ് പി കെ |
2016-2017 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍
| ഡയറക്ടര്‍ | ; | ജനാബ് അബ്ദുല്‍ റസാക്ക് നദ്വി |
കണ്‍വീനര്‍മാര്‍ |
||
| വെസ്റ്റ്മേഖല | : | ജനാബ് മുഹമ്മദ് ഷാഫി പി ടി |
| ഈസ്റ്റ്മേഖല | : | ജനാബ് സഫ്വാൻ |
| അബ്ബാസിയ | : | ജനാബ് കെ.എം. നൗഫല്‍ |
| ഫര്‍വാനിയ | : | ജനാബ് ബഷീർ വേങ്ങര |
| കുവൈത്ത് സിറ്റി | : | ജനാബ് അഷ്റഫ് കുന്നത്ത് |
| റിഗ്ഗഇ | : | ജനാബ് അബ്ദുസ്സലാം |
| സാല്‍മിയ | : | ജനാബ് നൗഷാദ് |
| ഫഹാഹീല്‍ | : | ജനാബ് മൊയ്തീൻ കുട്ടി |
| അബൂഹലീഫ | : | ജനാബ് മുബാറക്ക് |
